local body election

Web Desk 2 years ago
National

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് ഐഎഎസ് ഓഫീസര്‍

മര്‍ദ്ദനമേറ്റ മാധ്യമപ്രവര്‍ത്തകന്റെ പരാതി ലഭിച്ചെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും ഉന്നാവ് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു

More
More
National Desk 3 years ago
National

കര്‍ഷകര്‍ കൈവിട്ടു; പഞ്ചാബില്‍ കൂപ്പുകുത്തി ബിജെപി

ഇപ്പോൾ നടക്കുന്ന കർഷക പ്രതിഷേധം ബിജെപിയുടെ സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാക്കിയെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

More
More
News Desk 3 years ago
Keralam

കോൺ​ഗ്രസ്- വെൽഫെയർ ബന്ധത്തിൽ ചോദ്യം ഉന്നയിച്ച മാധ്യമങ്ങളോട് ക്ഷോഭിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

വെൽഫെയർ പാർട്ടി ബന്ധം അടഞ്ഞ അധ്യായമാണെന്ന് പറയുമ്പോഴും കഴിഞ്ഞ ദിവസം നൽകിയ വിശദീകരണത്തിൽ വ്യക്തക്കുറവുണ്ടല്ലോ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോഴാണ് മുല്ലപ്പള്ളി പ്രകോപിതനായത്

More
More
News Desk 3 years ago
Politics

നാടകം തുടര്‍ന്നാല്‍ സ്വന്തംനിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും: യൂത്ത് കോണ്‍ഗ്രസ്

സീറ്റ് വിഭജനത്തിൽ മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന നല്‍കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം.

More
More
News Desk 3 years ago
Politics

'വെല്‍ഫെയര്‍ ബന്ധം ഇനിയില്ല': മുല്ലപ്പള്ളി രാമചന്ദ്രന്‍

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തദ്ദേശ തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്‌തെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാകില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

More
More
Web DesK 3 years ago
Keralam

ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിങ്ങനെ 11 ജില്ലകളില്‍ എല്‍ഡിഎഫും മലപ്പുറം, എറണാകുളം ജില്ലകളില്‍ യുഡിഎഫുമാണ് ഭരണത്തിലേറിയത്. ഇരുമുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന വയനാട്ടില്‍ നറുക്കെടുപ്പിലൂടെ യു ഡി എഫിന് ഭരണം ലഭിച്ചു

More
More
Web Desk 3 years ago
Keralam

21 കാരി ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കാൻ സിപിഎം തീരുമാനം

21 കാരിയായ ആര്യാ രാജേന്ദ്രനെ മേയറാക്കാൻ ഇന്ന് ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമറ്റിറ്റി തീരുമാനിക്കുകയായിരുന്നു

More
More
News Desk 3 years ago
Politics

'എന്തുകൊണ്ട് തോറ്റു'?; ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപന സമിതി

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും

More
More
News Desk 3 years ago
Keralam

സോഫ്റ്റ്‌വെയര്‍ തകരാര്‍; നഗരസഭ ഫലങ്ങളില്‍വന്ന തെറ്റുതിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നഗരസഭ ഫലങ്ങളില്‍വന്ന തെറ്റുതിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
അഡ്വ. ഹരീഷ് വാസുദേവന്‍ 3 years ago
Views

പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വയും - അഡ്വ. ഹരീഷ് വാസുദേവന്‍

പാലക്കാട് മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ ബിജെപി പ്രവര്‍ത്തകര്‍ നഗസഭാ കാര്യാലയത്തിനു മുകളില്‍ ജയ്‌ ശ്രീരാം എന്ന പേരില്‍ ഫ്ലെക്സ് കെട്ടി ആഹ്ളാദം പ്രകടിപ്പിച്ച നടപടിക്കെതിരെ പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍.

More
More
Web Desk 3 years ago
Keralam

കോട്ടയം നഗരസഭ ആരു ഭരിക്കണമെന്ന്‌ ടോസിട്ടു തീരുമാനിക്കും!

അവസാന നിമിഷംവരെ ആകാംക്ഷ നിറഞ്ഞ കോട്ടയം നഗരസഭാ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല

More
More
Web Desk 3 years ago
Keralam

ഭൂരിപക്ഷം വാർഡുകളിലും ജയിച്ചത് എൽഡിഎഫ്, എന്നിട്ടും ബിജെപിക്ക് പ്രസിഡന്റ് പദവി!

15 വാർഡുകളുള്ള കാഞ്ചിയാർ പഞ്ചായത്തിൽ 9 സീറ്റുകളിൽ എൽഡിഎഫ് ജയിച്ചെങ്കിലും പ്രസിഡന്റ് പദവി ബിജെപിക്ക്!

More
More
Web Desk 3 years ago
Keralam

കോര്‍പ്പറേഷനുകള്‍ എല്‍ഡിഎഫ് തൂത്തുവാരി; 10 കൊല്ലത്തിനു ശേഷം കൊച്ചി എല്‍ഡിഎഫിനൊപ്പം

സംസ്ഥാനത്ത് ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ കോഴിക്കോട്, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു

More
More
Web Desk 3 years ago
Keralam

കൊച്ചി കോര്‍പ്പറേഷന്‍ പിടിച്ച് ഇടതുപക്ഷം

കൊച്ചി കോര്‍പ്പറേഷന്‍ പിടിച്ച് ഇടതുപക്ഷം

More
More
News Desk 3 years ago
Politics

ജീവിതത്തിൽ ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ടുചെയ്തു: രാജ്മോഹൻ ഉണ്ണിത്താൻ

ജീവിതത്തിൽ ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ടുചെയ്തു: രാജ്മോഹൻ ഉണ്ണിത്താൻ

More
More
News Desk 3 years ago
National

രാജസ്ഥാന്‍ നഗര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം

1,775 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് 620 എണ്ണത്തില്‍ വിജയിച്ചു. 595 വാര്‍ഡുകളിലേക്കും സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.

More
More
Web Desk 3 years ago
Keralam

കനത്ത പോളിംഗ്; ആവേശം ചോരാതെ അവസാനഘട്ടം

മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയാണ്. കോർപ്പറേഷനുകളിലും നഗസഭകളിലും മികച്ച പോളിങ്ങാണ് നടക്കുന്നത്. 16ാം തീയതിയാണ് വോട്ടെണ്ണല്‍.

More
More
News Desk 3 years ago
Keralam

വോട്ടിംഗ് യന്ത്രത്തില്‍ പേനകൊണ്ട് അമര്‍ത്തരുത്

സ്പര്‍ശം വഴിയുള്ള കോവിഡ് വ്യാപനം തടയാമെന്നതാണ് ഇതുവഴി വോട്ടര്‍മാര്‍ കരുതുന്നത്. വിരലമര്‍ത്തുന്നതിന് പകരം ഇങ്ങനെ കുത്തുന്നതിലൂടെ വോട്ടിംഗ് യന്ത്രങ്ങള്‍ കേടുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് കമ്മീഷന്‍ ഇത്തരത്തില്‍ വോട്ടുചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

More
More
News Desk 3 years ago
Politics

'ലീഗിന്റെ അടിത്തറയിളകും, എല്‍ഡിഎഫ് ഐതിഹാസിക വിജയം നെടും': മുഖ്യമന്ത്രി

ഇതുപോലൊരു തിരഞ്ഞെടുപ്പ് കേരളത്തില്‍ മുമ്പൊരു ഘട്ടത്തിലും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഞങ്ങള്‍ക്കെതിരെ നീങ്ങുകയാണ്. അതിനാവശ്യമായ എല്ലാ ഒത്താശകള്‍ കേന്ദ്ര ഏജന്‍സികളും ചെയ്തുകൊടുക്കുകയുമാണ് ഈ തിരഞ്ഞെടുപ്പില്‍.

More
More
Web Desk 3 years ago
Keralam

അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; നാല് ജില്ലകളില്‍ പോളിംഗ് ആരംഭിച്ചു.

മോക് പോളിംഗ് നടത്തിയതിനു ശേഷം രാവിലെ 7 മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്‌ എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 89,74,993 പോളിംഗ് ബൂത്തിലെത്തും

More
More
Web Desk 3 years ago
Keralam

വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കും

കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക

More
More
Web desk 3 years ago
Keralam

സംസ്ഥനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ,വയനാട് ജില്ലകളിൽ 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.47,28,489 പുരുഷൻമാരും 51,28,361 സ്ത്രീകളും 93 ട്രാൻസ്‌ജെന്റേഴ്‌സും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടർമാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതിൽ 57,895 കന്നി വോട്ടർമാരും ഉൾപ്പെടുന്നു

More
More
Web Desk 3 years ago
Keralam

തെക്കന്‍ ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്; 88 ലക്ഷത്തിലധികം പേര്‍ വോട്ടു ചെയ്യും

തലസ്ഥാനമടക്കമുള്ള തെക്കന്‍ ജില്ലകളാണ് ആദ്യഘട്ടമായി നാളെ (ഡിസംബര്‍ 8) ആരംഭിക്കുന്ന വോട്ടെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ഇടുക്കി, ആലപ്പുഴ എന്നിങ്ങനെ അഞ്ചു ജില്ലകളിലായി 88, 26,620 പേര്‍ വോട്ടുചെയ്യുക

More
More
News Desk 3 years ago
Keralam

തദ്ദേശതെരഞ്ഞെടുപ്പ്; പരസ്യപ്രചരണം ഇന്നവസാനിക്കും, കൊട്ടിക്കലാശമില്ല

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. അ‍ഞ്ച് ജില്ലകളിലായി 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

More
More
News Desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ്: തപാൽ വോട്ട് അപേക്ഷകൾ ഇന്ന് മുതൽ നല്‍കാം

ഡിസംബർ 7 ന് വൈകിട്ട് 3 മണി വരെ പോസിറ്റീവ് ആവുകയോ നിരീക്ഷണത്തിൽ പ്രവേശിക്കുകയോ ചെയ്യുന്നവർക്കാകും സ്പെഷ്യൽ തപാൽ വോട്ട് സാധ്യമാവുക. പട്ടികയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ പോളിങ് ഓഫിസർമാർ വീടുകളിൽ തപാൽ ബാലറ്റ് എത്തിക്കും.

More
More
News Desk 3 years ago
Keralam

ദൈവങ്ങളെവെച്ച് വോട്ടുപിടിക്കരുത്, മത, ജാതിവിദ്വേഷം പരത്തരുത്

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളും സ്ഥനാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരും നടത്തുന്ന തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍ തടയാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാന പൊലിസ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി

More
More
News Desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംസ്ഥാനത്ത് സമര്‍പ്പിച്ചക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു

More
More
Web Desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യ ജയം ഇടതുമുന്നണിക്ക്

കണ്ണൂർ ജില്ലയിലെ ആന്തൂർ മുൻസിപ്പാലിറ്റിയിലെ ആറ് വാർഡുകളിൽ സിപിഎം സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്

More
More
News Desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്

രണ്ടു കോടി 76 ലക്ഷത്തോളം പേരാണ് ഇത്തവണ അന്തിമ വോട്ടര്‍പട്ടികയില്‍ ഇടം നേടിയത്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. ഡിസംബർ 8,10,14 തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

More
More
News Desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

രണ്ടു കോടി 76 ലക്ഷത്തോളം പേരാണ് വോട്ടര്‍പട്ടികയില്‍ ഇടം നേടിയത്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. ഡിസംബർ 8,10,14 തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

More
More
News Desk 3 years ago
Keralam

തദ്ദേശ തിരഞ്ഞെടുപ്പ്; വിജ്ഞാപനം പുറത്തിറങ്ങി, ഇന്നുമുതല്‍ പത്രിക സമര്‍പ്പിക്കാം

സംസ്ഥാനത്ത് ഡിസംബർ 8,10,14 തിയതികളിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇന്നുമുതല്‍ പത്രിക സമര്‍പ്പിക്കാം

More
More
Web Desk 3 years ago
Keralam

സ്വര്‍ണ്ണക്കടത്ത് പ്രധാനവിഷയം, ഘടക കക്ഷികളുടെ അപ്രമാദിത്വം അംഗീകരിക്കില്ല - കെപിപിസി യോഗം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ ശ്രദ്ധയൂന്നി പ്രചാരണം ശക്തമാക്കാന്‍ കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം

More
More
Web Desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിൽ; ഡിസംബർ 8, 10, 14 തീയതികളിൽ പോളിം​ഗ്

മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക

More
More
News Desk 3 years ago
Keralam

പി.സി. ജോർജിന്റെ ഹർജി തള്ളി; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കില്ല

കൃത്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനു തിരഞ്ഞെടുപ്പു നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. ഡിസംബർ പത്തിനകം രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത.

More
More
Web Desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ്:കൊവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു

പ്രചരണം, വാഹന ഉപയോ​ഗം, പോളീം​ഗ്, എന്നിവ സംബന്ധിച്ചാണ് നിർദ്ദേേശങ്ങൾ പുറപ്പെടുവിച്ചത്

More
More
News Desk 3 years ago
Keralam

തദ്ദേശ തിരഞ്ഞെടുപ്പ്: വാർഡ് സംവരണ നറുക്കെടുപ്പ് സെപ്റ്റംബർ 28 മുതൽ

ത്രിതല പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലാണ് നടത്തുന്നത്. മുനിസിപ്പാലിറ്റികളിലേത് നഗരകാര്യ ജോയിന്റ് ഡയറക്ടർമാരും കോർപ്പറേഷനുകളിലേത് നഗരകാര്യ ഡയറക്ടറുമാണ് നടത്തുന്നത്.

More
More
Web Desk 3 years ago
Keralam

കൊവിഡ്‌: പോസ്റ്റല്‍ വോട്ടിനും വോട്ടിംഗ് സമയം നീട്ടാനും ഓര്‍ഡിനന്‍സ് കൊണ്ടുവരും

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ്‌ -19 രോഗം ബാധിച്ചവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിന് അവസരം

More
More
Web Desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോ​ഗികൾക്ക് തപാൽ വോട്ട്

പ്രോക്സി വോട്ടിനെതിരെ പ്രതിപക്ഷ പാർട്ടികൾ രം​ഗത്ത് വന്ന സാചര്യത്തിലാണ് തപാൽ വോട്ടെന്ന നിലപാടിൽ സർക്കാർ എത്തിയത്.

More
More
News Desk 3 years ago
Politics

ജോസ്.കെ മാണി ഇടത്തേക്ക് ചായുന്നു; ജോസഫിനെ അയോഗ്യനാക്കാൻ കത്ത് നൽകും

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിന് നൽകാനുള്ള തീരുമാനത്തിൽ യു.ഡി.എഫ് ഉറച്ചു നില്‍ക്കുന്നു.

More
More
Web desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് ജോസ്

രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ പാർട്ടിയിലേക്ക് തിരിച്ചുവന്നില്ലെങ്കിൽ അയോ​ഗ്യരാക്കുമെന്നും ജോസ് കെ മാണി

More
More
Web Desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വരണാധികാരികളെ നിശ്ചയിച്ചു

941 ഗ്രാമ പഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെയും 14 ജില്ലാ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെയും വരണാധികാരികളെയാണ് സർക്കാരുമായി കൂടിയാലോചിച്ച് കമ്മീഷൻ നിയമിച്ചിട്ടുള്ളത്.

More
More
Web desk 3 years ago
Keralam

തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബർ അവസാനത്തോടെ; പോളിം​ഗ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും മുഖ്യതെര‍ഞ്ഞെടുപ്പ് കമ്മീഷണർ

More
More
Web Desk 3 years ago
Keralam

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപട്ടിക 17-ന് പ്രസിദ്ധീകരിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക ജനുവരി 20-ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു. തുടർച്ചയായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിയത്.

More
More
web desk 4 years ago
Keralam

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 2019-ലെ വോട്ടര്‍ പട്ടിക വേണമെന്ന ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ

വോട്ടര്‍ പട്ടികയില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് അധികാരമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്

More
More
web desk 4 years ago
Keralam

തദ്ദേശ വാർഡുകൾ പുനർവിഭജിക്കാനുള്ള ബിൽ നിയമമായി

നിയമസഭ പാസാക്കിയ ബില്ലിൽ ​ഗവർണർ ഒപ്പുവെച്ചതോടെയാണ് ബിൽ നിയമമായത്.

More
More
Web Desk 4 years ago
Keralam

2015-ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന് ഹൈക്കോടതി

യുഡിഎഫിന്റെ ഹർജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

More
More
Web Desk 4 years ago
Keralam

തദ്ദേശതെരഞ്ഞെടുപ്പ് 2019-ലെ പട്ടിക പ്രകാരം വേണമെന്ന മുന്നണികളുടെ ആവശ്യം തള്ളി

തദ്ദേശ തെരെഞ്ഞടുപ്പിൽ 2015-ലെ വോട്ടർപട്ടിക തന്നെ ഉപയോഗിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More